kullu


കുളു മണാലി കാണാൻ പോകുന്നവർ നിർബന്ധമായും മാസ്‌ക് കരുതിയിരിക്കണം.മാസ്‌ക് അണിയാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപയാണ് പിഴ അല്ലെങ്കിൽ 8 ദിവസം തടവ്