anitha-radhakrishnan

ഷൂസ് നനയാതെ ഇരിക്കാൻ മത്സ്യ തൊഴിലാളികളെ കൊണ്ട് ചുമലിൽ എടുപ്പിച്ചതിന് തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ. ബോട്ട് യാത്രയ്ക്ക് ശേഷമായിരുന്നു ഇത്