milma

മിൽമയുടെ ഉല്പന്നങ്ങളെല്ലാം കിട്ടുന്നില്ലെന്നായിരുന്നു പരാതി.ഇനി അത് മാറും.മിൽമ നിങ്ങളെ തേടിയെത്തും.

മിൽമ ഓൺ വീൽസ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്.വീഡിയോ - റാഫി എം.ദേവസി