തിരുവനന്തപുരം: പാറ്റൂർ മൂന്നുമുക്ക് ലെയിൻ പി.ആർ.എ 113 രേവതിയിൽ എം.എച്ച്. സച്ചിദാനന്ദന്റെ (റിട്ട. മാനേജർ, എസ്.ബി.ഐ) ഭാര്യ ആലുവ തോട്ടയ്ക്കാട്ടുകരയിൽ ആനന്ദഭവനത്തിൽ ശ്രീകലാദേവി (68) നിര്യാതയായി. മക്കൾ: അനിത എസ്.ആനന്ദ്, അഖില എസ്.ആനന്ദ്. മരുമക്കൾ: ഷിബു, കൃഷ്ണകുമാർ.