കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് അമേരിക്കയിൽ അനുമതി തേടാൻ ഫൈസർ. ഒരു വർഷത്തിനുള്ളിൽ മൂന്നാം ഡോസ് സ്വീകരിച്ചാൽ പുതിയ വകഭേദത്തെ തടയാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു