aisha

ആയിഷ സുൽത്താനയെ സന്ദർശിച്ച ആലപ്പുഴ എം.പി, എ. എം.ആരിഫ് താനെഴുതിയ തിരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാദ്ധ്യമ ഇടപെടലുകളും എന്ന പുസ്തകം കൈമാറുന്നു സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എൻ ഗോപിനാഥ് സമീപം