പാലക്കാട് കോട്ടമൈതാനിയിൽ നവീകരണ പ്രവൃർത്തിയുടെ ഭാഗമായി അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടമൈതാനത്തിന് അകത്തുള്ള ജലധാരയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.