guru-o6

മംഗളസ്വരൂപിയായ ശിവഭഗവാനേ, അങ്ങയുടെ ദിവ്യനാമത്തിന്റെ മാഹാത്മ്യം ആലോചിച്ചാൽ ലോകത്തൊരിടത്തും വേറെ ഒന്നും ഈ നാമത്തിന് തുല്യമായി കാണ്മാനില്ല.