dogs-down

ഡ്രൈ ഡേ...ലോക്ക്ഡൗൺ ദിനമായ ഇന്നലെ സന്നദ്ധപ്രവർത്തകർ എത്തിച്ചുനല്കിയ ഭക്ഷണം കഴിച്ച് അടച്ചിട്ട കോട്ടയം ചന്തക്കടവ് ബീവറേജസിന് മുന്നിൽ വിശ്രമിക്കുന്ന നായ്ക്കൾ