മലയിൻകീഴ് : കൊടങ്ങാവിള, കവളാകുളം പൂവണറത്തല വീട്ടിൽ ജെ. സാവിത്രി (78) നിര്യാതയായി. മകൾ : ശ്രീലേഖ. മരുമകൻ : ശശിധരൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8-30 ന്.