ss

നെയ്യാറ്റിൻകര : അത്താഴമംഗലം കൃഷ്ണഭവനിൽ വീരഭദ്രൻ (63) നിര്യാതനായി.ബിജെപി അമരവിള ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌, കവളാകുളം കരയോഗം സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു.ഭാര്യ : ശിവകുമാരി .മക്കൾ : ജയകൃഷ്ണൻ,ഹരികൃഷ്ണൻ .സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന് .