വേറ്റിനാട് :വേറ്റിനാട് ഗീതഭവനിൽ പരേതനായ ഗോപിനാഥൻനായരുടെ മകൻ വിക്രമൻ നായർ (56,പത്രം വിക്രമൻ )നിര്യാതനായി. അമ്മ രത്‌നമ്മ. സഹോദരങ്ങൾ രാധാകൃഷ്ണൻ നായർ, ഗോപകുമാർ, ഗീതകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.