ഒരു കുടക്കീഴിൽ... ഉടമയുടെ കുടക്കീഴിലിരുന്ന് ഇരുചക്ര വാഹനം മഴയത്ത് ശരിയാക്കുന്ന മെക്കാനിക്ക്. ആലപ്പുഴ നഗരത്തിലെ കോടതിപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ഫോട്ടോ: മഹേഷ് മോഹൻ