മൃഗശാലയിൽ നിന്ന് ചാടിയ പന്ത്രണ്ട് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിംഗ് മാളിൽ. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ വൈറലായി