സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത. കേരള തീരത്തെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്