ss

ശ്രീകാര്യം: ജനതാ റോഡ് ജെ.ആർ.എ -22എ, ജെ. ആർ. നിവാസിൽ പരേതനായ പി. കമലോത്ഭവന്റെ ഭാര്യ ബി. ശാരദ (83) നിര്യാതയായി..

മക്കൾ : എസ്. രമാദേവി (റിട്ട. എജീസ് ഓഫീസ്), പരേതനായ അജിത് കുമാർ.
മരുമകൻ : വി. ജ്യോതിർഭാസ് (ഗൾഫ്).സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്