കല്ലിയൂർ : തെറ്റിവിള ശേഖരാലയത്തിൽ എസ്. മോഹൻ കുമാർ (60) നിര്യാതനായി. ഭാര്യ: പി. ഇന്ദിര. മക്കൾ: അമ്പാടി, പൂജ. സഞ്ചയനം വ്യാഴം രാവിലെ 9.30 ന് .