എന്റെ ചെവിക്ക് അമൃതു ചൊരിയുന്ന തിരമാല പോലെ തുടർന്നു കേൾക്കാവുന്ന ഇളകിമറിഞ്ഞു വരുന്ന ഭഗവാന്റെ ദിവ്യവചനങ്ങളും അനുഭവിക്കാറാകണം.