african-cat


അറ്റ്ലാന്റയിലെ വീട്ടിൽ സുഖനിദ്ര‌യിലായിരുന്ന യുവതി ഉണർന്നപ്പോൾ കട്ടിലിൽ കണ്ടത് ഒരു കാട്ടുപൂച്ചയെ. ആഫ്രിക്കൻ വനങ്ങളിൽ കണ്ടുവരാറുള്ള സെർവൽ ക്യാറ്റ വിഭാഗത്തിൽപെട്ടതായിരുന്നു അത്.