ദ്രാവിഡ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് അന്ത്യം കുറിക്കാൻ തമിഴ്‌നാടിനെ വിഭജിച്ച് 'കൊങ്കു നാട് ' എന്ന കേന്ദ്രഭരണ പ്രദേശമാക്കാൻ ബി.ജെ.പി നീക്കമെന്ന് റിപ്പോർട്ട്.