novak

വിംബി​ൾഡൺ​ പുരുഷ സിംഗി​ൾസ് കി​രീടം സെർബി​യൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവി​ച്ചി​ന്.

ഫൈനലി​ൽ ഇറ്റാലി​യൻ താരം മാറ്റി​യോ ബരേറ്റി​നി​യെ 6-7,6-4,6-4,6-3ന് തോൽപ്പിച്ചു

20 ഗ്രാൻസ്ളാം കിരീടങ്ങളുമായി റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും റെക്കാഡിനൊപ്പമെത്തി.

വിംബിൾഡണിൽ നൊവാക്കിന്റെ ആറാം കിരീടം.

ഈ കലണ്ടർ വർഷത്തെ മൂന്നാം ഗ്രാൻസ്ളാം കിരീടം.