gurumargam

മാറിമാറി ഉദിച്ചുപൊങ്ങി ആയുസപഹരിച്ചു കൊണ്ടിരിക്കുന്ന സൂര്യനെന്നും ചന്ദ്രനെന്നും പറയുന്ന രണ്ട് പന്തുകൾ അല്ലയോ ഈശ്വരാ മനം കുളിർക്കുമാറ് മാറ്റിമാറ്റി അമ്മാനമാടുന്നു.