aa

മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ന​ടി​യാ​ണ് ​ലി​സി.​ ​നാ​യി​ക​യാ​യി​ ​തി​ള​ങ്ങി​ ​നി​ൽക്കുമ്പോ​ഴായി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​പ്രി​യ​ദ​ർ​ശ​നു​മാ​യു​ള്ള​ ​വി​വാ​ഹം.​ ​പി​ന്നീ​ട് ​അ​ഭി​ന​യ​രം​ഗ​ത്ത് ​നി​ന്ന് ​മാ​റി​ ​നി​ന്ന​ ​താ​രം​ ​പ്രി​യ​ദ​ർ​ശ​നു​മാ​യി​ ​വേ​ർ​പി​രി​ഞ്ഞ​തി​ന് ​ശേ​ഷം​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങി.​ ​മ​ക​ൾ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നും​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​ഇ​പ്പോ​ൾ​ ​സ​ജീ​വ​മാ​ണ്.​ ​മ​ല​യാ​ള​ത്തി​ൽ​ ​വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ട​യാ​ണ് ​ക​ല്യാ​ണി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​ ​ചു​രു​ങ്ങി​യ​ ​സ​മ​യം​ ​കൊ​ണ്ട് ​മ​ല​യാ​ള​ത്തി​ൽ​ ​മു​ൻ​നി​ര​ ​നാ​യി​ക​മാ​രോ​ടൊ​പ്പം​ ​ഉ​യ​ർ​ന്ന​ ​ക​ല്യാ​ണി​ ​ലി​സി​യോ​ടൊ​പ്പം​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴി​താ​ ​ലി​സി​യു​ടെ​ ​മ​നോ​ഹ​ര​മാ​യ​ ​ചി​ത്രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​വു​ക​യാ​ണ്.​ ​ആ​ ​മ​നോ​ഹ​ര​ ​ചി​ത്രം​ ​പ​ക​ർ​ത്തി​യ​ത് ​ക​ല്യാ​ണി​യാ​ണ്.​ ​ലോ​ക​പ്ര​ശ​സ്ത​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ​ ​ക​ല്യാ​ണി​യാ​ണ് ​ഈ​ ​ഫോ​ട്ടോ​ ​പ​ക​ർ​ത്തി​യ​തെ​ന്നാ​ണ് ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​ലി​സി​ ​കു​റി​ച്ച​ത്.​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം,​ഹൃ​ദ​യം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​നി​ ​ക​ല്യാ​ണി​യു​ടേതായി​ ​ ​റി​ലീ​സി​നുള്ളത്.