fish

ഓർണമെന്റൽ ഫിഷ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ അലങ്കാര മൽസ്യ വിപണന മേള ഉദ്ഘാടനം ചെയ്ത ശേഷം വില്പനയ്ക്കായി കൊണ്ടുവന്ന അലങ്കാര മൽസ്യങ്ങൾ വീക്ഷിക്കുന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.