chicken

കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിൽ കോഴി ഇറച്ചിക്ക് 45 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. തമിഴ്നാട്ടിലെ നാമയ്ക്കൽ മേഖലയിൽ നിന്നാണ് വളർച്ചയെത്തിയ ബ്രോയിലർ ചിക്കൻ കേരളത്തിലേക്ക് എത്തുന്നത്