checking

കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതോടെ അതിർത്തികളിൽ വൻ ജാഗ്രത. കേരളത്തിൽനിന്നുള്ള യാത്രികർക്ക് കർണാടകയും തമിഴ്നാടും പരിശോധന ശക്തമാക്കി