ss

കോട്ടുകാൽ: ശ്രീനാരായണപുരം വീട്ടിൽ ദേവരാജന്റെ ഭാര്യ പുഷ്പവല്ലി (63) നിര്യാതയായി.മക്കൾ: പ്രദീപ്, രതീഷ്, അനീഷ് .മരുമക്കൾ : രശ്മി, ശ്രീകല, ഹിമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.