maruti

ന്യൂഡൽഹി: ഉത്‌പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ സ്വിഫ്‌റ്റിനും സി.എൻ.ജി മോഡലുകൾക്കും 15,000 രൂപ ഉയർത്തി മാരുതി സുസുക്കി. ജൂലായിൽ വില കൂട്ടുമെന്ന് ജൂൺ 21ന് മാരുതി അറിയിച്ചിരുന്നു. പുതുക്കിയ നിരക്ക് ഇന്നലെ നിലവിൽ വന്നു. എം.ജി. മോട്ടോർ, ഹോണ്ട കാർസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയും വില വർദ്ധന പ്രഖ്യാപിച്ചിരുന്നു.