vaccine-passport

ജപ്പാൻ:ര​ണ്ടു​ ​ഡോ​സു​ക​ളും​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​വാ​ക്സി​ൻ​ ​പാ​സ്‌​പോ​ർ​ട്ടു​ക​ൾ​ക്കാ​യു​ള്ള​ ​അ​പേ​ക്ഷ​ 26​ ​മു​ത​ൽ​ ​ജ​പ്പാ​ൻ​ ​സ്വീ​ക​രി​ക്കും.​ ​ഇ​ന്ത്യ​ ​അ​ട​ക്കം​ 159​ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്ത​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​നി​ല​വി​ൽ​ ​ജ​പ്പാ​നി​ൽ​ ​നി​രോ​ധ​ന​മു​ണ്ട്. എ​ന്നാ​ൽ​ 23​ ​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വു​ണ്ടാ​കും.ജൂ​ലാ​യ് ​അ​വ​സാ​ന​ത്തോ​ടെ​ ​പേ​പ്പ​ർ​ ​രൂ​പ​ത്തി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കി​ത്തു​ട​ങ്ങും.​ ​ഇ​ത് ​ഡി​ജി​റ്റ​ൽ​ ​ഫോ​ർ​മാ​റ്റി​ലേ​ക്കാ​ക്കു​ന്ന​ ​കാ​ര്യം​ ​പി​ന്നീ​ട് ​പ​രി​ഗ​ണി​ക്കും.
ഇ​റ്റ​ലി,​ ​ഫ്രാ​ൻ​സ്,​ ​ഗ്രീ​സ് ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​പ​ത്തി​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ൾ​ ​വാ​ക്സി​നേ​ഷ​ൻ​ ​പാ​സ്‌​പോ​ർ​ട്ടു​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​യോ​ഷി​ഹി​ഡെ​ ​സു​ഗ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​ണ് ​ജ​പ്പാ​ൻ.​ന​വം​ബ​റോ​ടെ​ ​വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​സു​ഗ​ ​പ​റ​ഞ്ഞു.