സൂര്യചന്ദ്രന്മാരാകുന്ന പന്തുകൾ കൊണ്ട് ഈശ്വരൻ കളിയാടുന്നു. ഈ ലോകരുടെ ഭൗതികങ്ങളായ എല്ലാ അഭിലാഷങ്ങളും അതിന്റെ ഫലമായി മണ്ണടിയുന്നു. പ്രപഞ്ചലീല തുടങ്ങിവച്ച ആദ്യത്തെ കളിക്കാരനായ ഭഗവാൻ മാത്രം വിജയിക്കുന്നു.