വണ്ടിപ്പെരിയാർ സംഭവത്തിൽ സാംസ്കാരിക നായകർ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് തൃശൂരിലെ സാഹിത്യ അക്കാഡമിക്ക് മുന്നിൽ യുവമോർച്ച പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം.