പശിശോധന ശക്തം... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൂന്നാം തരംഗത്തിന് മുന്നോടിയായി കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ യാത്ര രേഖക്കളും കൊവിഡ് രജിസ്ട്രഷനും പോലീസ് പരിശോധിക്കുന്നു.