മഴയേ...മുക്കല്ലേ... ജില്ലയിൽ മഴ കനത്തതോടെ കൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. മഴ ശക്തി പ്രാപിക്കും മുൻപ്, പാടത്തുണ്ടാക്കിയ ചീരക്കൃഷി വിളവെടുത്ത് കൊണ്ടുപോകുകയാണ് കുട്ടി. മലപ്പുറം പിലാക്കലിൽ നിന്നുള്ള ദൃശ്യം.