തടയുമോ വല്ലതും... മഴയ്ക്കിടയിലും ട്രാക്ടർ ഉപയോഗിച്ച് പാടം പൂട്ടുമ്പോൾ ചെറുമീനുകളെ ഭക്ഷിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. പിലാക്കലിൽ നിന്നുള്ള ദൃശ്യം.