book

വി.കെ ചെറിയാൻ രചിച്ച 'ചലച്ചിത്ര വിചാരം' എന്ന പുസ്തകത്തിന്റെ പ്രകാശന ക‌ർമ്മം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് പുസ്‌തകത്തിന്റെ പ്രതി നൽകിക്കൊണ്ടാണ് പ്രകാശന ക‌മ്മം നിർവഹിച്ചത്. ചടങ്ങിൽ മീരാ സാഹിബ്, വി.കെ ചെറിയാൻ, എം.എഫ് തോമസ്, വി.സി തോമസ് എന്നിവരും പങ്കെടുത്തു.