fox

ഏതാനും ദിവസങ്ങളായി നാട്ടുകാരെ ഭയപ്പെടുത്തിയ കുറുക്കൻ ഒടുവിൽ റബർത്തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ കുടുങ്ങി.കോട്ടയം പാമ്പാടിയിലാണ് സംഭവം.വീഡിയോ -ശ്രീകുമാർ ആലപ്ര