jackie-chan

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പർ ആക് ഷൻ ഹീറോ ജാക്കി ചാൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബെയ്ജിംഗിൽ സംഘടിപ്പിച്ച ചടങ്ങിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ