ഇടയന് വിട... മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയുടെ ഭൗതീക ശരീരം വിടവാങ്ങൽ ശുശ്രൂഷക്കായി കോട്ടയം ദേവലോകം അരമന ചാപ്പലിലേക്ക് കൊണ്ടുവന്നപ്പോൾ.