becerage

കോവിഡ് ടിപി ആർ അശാസ്ത്രീയമായ രീതിയിൽ നിർണയിച്ച് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മുൻസിപ്പൽ യൂണിറ്റ് മലപ്പുറത്തെ ബീവറേജ് ഷട്ടറിട്ട് അടപ്പിക്കുന്നു.