banana

ലോക്ക്ഡൗൺ ദുരിതത്തിനൊപ്പം കൃഷിനഷ്ടത്തിന്റെ വക്കിലാണ് കയ്യൂരിലെ നേന്ത്രവാഴ കർഷകർ. നേന്ത്രക്കായകൾക്ക് മുകളിൽ കറുത്ത പുള്ളികൾ കാണപ്പെട്ടതിനാൽ വ്യാപാരികൾ കർഷകരെ കൈയൊഴിയുകയാണ്. വീഡിയോ -ഉദിനൂർ സുകുമാരൻ