pocso-

കോ​ട്ട​യം​:​ ​ഇ​ടു​ക്കി​ ​വ​ണ്ടി​പ്പെ​രി​യാ​റി​ൽ​ ​ആ​റു​വ​യ​സു​കാ​രി​യെ​ ​പീ​ഡിപ്പിച്ചതിന് ​ശേ​ഷം​ ​കെ​ട്ടി​ത്തൂ​ക്കി​ ​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ദേ​ശീ​യ​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​സ്വ​മേ​ധ​യാ​ ​കേ​സ് ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്തു.​ ​മാ​ദ്ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​സെ​ടു​ത്ത​ ​ക​മ്മി​ഷ​ൻ​ ​സം​ഭ​വ​ത്തി​ൽ​ 10​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ജി​ല്ലാ​ പൊ​ലീ​സ് ​മേ​ധാ​വി​യോ​ട് ​നി​ർ​ദേ​ശി​ച്ചു.