കച്ചവടമല്ല കല്യാണം... പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മകൾക്കൊപ്പം ക്യാപ്യിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രവർത്തകർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.