guru

അല്ലയോ ഭഗവാൻ, അങ്ങും ഈ ഭക്തനും ഒരേ ബ്രഹ്മവസ്തു തന്നെ എന്ന് അനുഭവിച്ചറിയാറാകണമെന്നതിൽ കവിഞ്ഞ് മറ്റൊരാഗ്രഹവും ഈ ഭക്തനില്ല. സ്വർഗപ്രാപ്തി തുടങ്ങിയവ ഭൗതിക കാമങ്ങളാണ്.