governor

​​​​തിരുവനന്തപുരം: സ്‌ത്രീധനം കാരണം സ്‌ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂല്യങ്ങൾ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം. സ്‌ത്രീധനത്തിനെതിരെ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.