fg

ആഗോളതലത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ അപെക്സ് ബോടിയായി മൊണാക്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫ്രീഡം ഒഫ് ട്രാവൽ ഏജന്റ്സ് ആൻഡ് അസോസിയേഷൻ(UFTAA)ന്റെ

ഐ.ടി ഉപദേഷ്ടാവായി അലക്സ് ടി. ജേക്കബിനെ നിയമിച്ചു. എയർലൈനുകളുടെ ഗ്ലോബൽ സംഘടനയായ IATA യും UFTAA യും ചേർന്നു നടത്തുന്ന എയർ ടിക്കറ്റിംഗ് ആൻഡ് കാർഗോ കോഴ്സുകൾ ആണ് ലോകമെമ്പാടും ഏറെ പ്രചാരത്തിലുള്ളത്.