writer

ഷംനാദ് തെരുവിൽ പുസ്തകം വിൽക്കുകയാണ് തന്റെ അടുത്ത പുസ്തകത്തിന് ചെലവ് കണ്ടെത്താൻ.ഏഴാം ക്ളാസ് വരെ മാത്രം പഠിച്ച ഷംനാദിന് കഥയും കവിതയും അനായാസം വഴങ്ങും