world-test-champinship

ദു​ബാ​യ്:​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​മ​ത്സ​ര​ക്ര​മ​വും​ ​പു​തി​യ​ ​പോ​യി​ന്റ് ​ഘ​ട​ന​യും​ ​ഇ​ന്റ​ർ​ർ​ ​നാ​ഷ​ണ​ൽ​ ​ക്രി​ക്ക​റ്റ് ​കൗ​ൺ​സി​ൽ​ ​പു​റ​ത്തു​വി​ട്ടു.​ ​ഒ​രു​ ​ടെ​സ്റ്രി​ൽ​ ​വി​ജ​യി​ച്ചാ​ൽ​ ​പു​തി​യ​ ​ഘ​ട​ന​ ​പ്ര​കാ​രം​ ​പ​ന്ത്ര​ണ്ട് ​പോ​യി​ന്റാ​ണ് ​ല​ഭി​ക്കു​ക.​ ​ടൈ​ ​ആ​യാ​ൽ​ ​ആ​റും​ ​സ​മ​നി​ല​യാ​യാ​ൽ​ ​നാ​ല് ​പോ​യി​ന്റും​ ​ല​ഭി​ക്കും.​ ​ല​ഭി​ച്ച​ ​പോ​യി​ന്റു​ക​ളു​ടെ​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ലെ​ ​സ്ഥാ​നം.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ഇ​ട​വേ​ള​ ​വ​ന്ന​തി​ന് ​ശേ​ഷം​ ​പോ​യി​ന്റ് ​ഘ​ട​ന​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ത് ​വി​മ​ർ​ശ​ന​ത്തി​ന് ​വ​ഴി​വ​ച്ച​വെ​ന്നും​ ​പോ​യി​ന്റ് ​ഘ​ട​ന​ ​എ​ളു​പ്പ​ത്തി​ലാ​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യും​ ​ഐ.​സി.​സി​ ​ആ​ക്ടിം​ഗ് ​സി.​ഇ.​ഒ​ ​ജെ​ഫ് ​അ​ല്ലാ​ർ​ഡൈ​സ് ​വ്യ​ക്ത​മാ​ക്കി.​

പ​ര​മ്പ​ര​ ​പോ​യി​ന്റ്
​ണ്ട് ​ടെ​സ്റ്റു​ക​ളു​ള്ള​ ​പ​ര​മ്പ​ര​യ്ക്ക് 24​ ​പോ​യി​ന്റ്,​​​ ​മൂ​ന്നു​ ​ടെ​സ്റ്റു​ക​ളു​ടെ​ ​പ​ര​മ്പ​ര​യ്ക്ക് 36​ ​പോ​യി​ന്റ്,​​​ ​നാ​ല് ​ടെ​സ്റ്റു​ക​ളു​ണ്ടെ​ങ്കി​ൽ​ 48​ ​പോ​യി​ന്റ്,​​​ ​അ​ഞ്ചു​ ​ടെ​സ്റ്റു​ക​ളു​ണ്ടെ​ങ്കി​ൽ​ 60​ ​പോ​യി​ന്റ്.​
ഉ​ദ്ഘാ​ട​ന​ ​മ​ത്സ​രം​
ആ​ഗ​സ്റ്റ് ​നാ​ലി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​-​ഇം​ഗ്ല​ണ്ട് ​ടെ​സ്‌​റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത​ത്തോ​ടെ​യാ​ണ് ​ര​ണ്ടാം​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ന​ഷി​പ്പ് ​തു​ട​ങ്ങു​ന്ന​ത്.​ ​ഈ​ ​പ​ര​മ്പ​ര​യി​ൽ​ ​അ​ഞ്ച് ​മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​ഒ​മ്പ​ത് ​ടീ​മു​ക​ൾ​ ​ആ​റു​ ​പ​ര​മ്പ​ര​ ​വീ​തം​ ​ക​ളി​ക്കും.​ ​മൂ​ന്ന് ​ഹോം​ ​പ​ര​മ്പ​ര​യും​ ​മൂ​ന്നു​ ​എ​വേ​ ​പ​ര​മ്പ​ര​യും.​ 2023​ ​മാ​ർ​ച്ച് 31​-​നാ​ണ് ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രം.​ ​ഇ​ന്ത്യ​യ്ക്ക് ​ഇ​ങ്ങ​നെ​ഹോം​ ​പ​ര​മ്പ​ര​യി​ൽ​ ​നേ​രി​ടു​ന്ന​ത്:​ ​ശ്രീ​ല​ങ്ക,​​​ ​ന്യൂ​സീ​ല​ന്റ്,​​​ ​ഓ​സ്‌​ട്രേ​ലി​യ.​എ​വേ​ ​പ​ര​മ്പ​ര​യി​ൽ​:​ ​ബം​ഗ്ലാ​ദേ​ശ്,​​​ ​ഇം​ഗ്ല​ണ്ട്,​​​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക.