airline

പെരുന്നാളും അവധിയും വിളിപ്പാടകലെ എത്തിയിട്ടും യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരില്ല. ഓണത്തിന് നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് ബുക്കിംഗും തുടങ്ങിയിട്ടില്ല