തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകളെ സിക്ക വൈറസ് ബാധിത പ്രദേശങ്ങളായി കണ്ടെത്തി. കൊതുക് നശീകരണത്തിൽ പോരായ്മയുണ്ടെന്നാണ് കേന്ദ്ര സംഘത്തിന്റെ നിഗമനം