ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിനെ തുടർന്ന് 142 റോഡുകളിലെയും മൂന്ന് ദേശീയ പാതകളിലെയും ഗതാഗതം സ്തംഭിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരിതാശ്വാസ സംഘങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്